ML/660219 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"അർജ്ജുനന് മാത്രമല്ല, നമ്മൾ ഓരോരുത്തരും സർവ്വദാ നമ്മുടെ ഈ ഭൌതിക അസ്തിത്വം കാരണം ഉത്കണ്ഠകൾ നിറഞ്ഞവരാണ്. അസത്-ഗ്രഹാത്. ഇത്... നമ്മുടെ അസ്തിത്വം പരിതസ്ഥിതിയിലോ, അന്തരീക്ഷത്തിലോ നിലനിൽപ്പില്ലാത്തതാണ്. പക്ഷെ, യഥാർത്ഥത്തിൽ നമ്മൾ അനവസ്ഥിതരല്ല. നമ്മുടെ അസ്തിത്വം ശാശ്വതമാണ്, പക്ഷേ ഏതെങ്കിലും വിധത്തിൽ നമ്മൾ ഈ അസത്തിൽ ഉൾപ്പെട്ടുപോകുന്നു. അസത്ത് എന്നാൽ നിലനിൽക്കാത്തത്. "
660219-20 - പ്രഭാഷണം BG Introduction - ന്യൂയോര്ക്ക്