ML/660311 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ബദ്ധനായ ആത്മാവും മുക്തനായ ആത്മാവും തമ്മിലുള്ള വ്യത്യാസം എന്തെന്നാല്‍, ബദ്ധനായ ആത്മാവിന് അപാകതകള്‍ നാലു രീതിയിലാണുള്ളത്. ബദ്ധനായ ആത്മാവു തെറ്റ് ചെയ്യുമെന്ന് ഉറപ്പാണ്, ബദ്ധനായ ആത്മാവു മിഥ്യയിലാണ് സ്ഥിതി ചെയ്യുന്നത്, ആ വ്യക്തിക്ക് മറ്റുള്ളവരെ വഞ്ചിക്കാനുള്ള പ്രവണത ഉണ്ടാവും, മാത്രമല്ല ബദ്ധനായ ആത്മാവിന്‍റെ ഇന്ദ്രിയങ്ങള്‍ കുറവുകള്‍ ഉള്ളവയാണ്, അപൂര്ണേന്ദ്രിയങ്ങള്‍. അതുകൊണ്ട്, നാം അറിവ് നേടേണ്ടത് മുക്തനായ ആത്മാവില്‍ നിന്നുമാണ്."
660311 - പ്രഭാഷണം BG 02.13 - ന്യൂയോര്ക്ക്