ML/660525b പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"യജ്ഞനത്തിന്‍റെ കാര്യമാണെങ്കില്‍, നമുക്ക് ഈ യജ്ഞo നടത്താം, സങ്കീര്‍ത്തന യജ്ഞo. അത് ഒരു ബുദ്ധിമുട്ടുള്ള കാര്യമല്ല. എല്ലാവരും, വീട്ടിലോ ഈ സ്ഥലത്തോ... എന്താണത്?
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഇതാണ് നടത്തുവാന്‍ ഏറ്റവും ചിലവ് കുറഞ്ഞ യജ്ഞo. ആര്‍ക്കും ഇത് സ്വീകരിക്കാവുന്നതാണ്.
660525 - പ്രഭാഷണം BG 03.16-17 - ന്യൂയോര്ക്ക്