ML/660801 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ

"ഈ ഭൌതിക പ്രകൃതി മുഴുവനും പ്രകൃതിയുടെ ത്രിവിധഗുണങ്ങളുടെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നത്: സത്ത്വഗുണം, രജോഗുണം, തമോഗുണം. നിങ്ങള്‍ക്ക് മനുഷ്യവംശത്തെ മുഴുവനും ഒരു ഗണത്തില്‍ പെടുത്താന്‍ കഴിയില്ല. നാം ഈ ഭൌതിക ലോകത്തില്‍ ഉണ്ടാകുന്ന കാലത്തോളം. എല്ലാവരെയും ഒരേ നിലവാരത്തില്‍ എത്തിക്കാന്‍ അസാധ്യമാണ്. അത് അസാധ്യമാണ് കാരണം, ഓരോരുത്തരും വിവിധ ഗുണപ്രകൃതികളുടെ പിടിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തരംതിരിക്കല്‍ ആവശ്യമാണ്, പ്രകൃത്യനുസരണമായ തരം തിരിക്കല്‍. ഇത് നമ്മള്‍ ഇതിന് മുന്‍പും ചര്‍ച്ചചെയ്തിട്ടുണ്ട്. പക്ഷേ നാം ഈ ഭൌതിക തലം തരണം ചെയ്യുമ്പോള്‍, അവിടെ ഏകതയുണ്ട്. പിന്നെ അവിടെ ഒരു തരം തിരിക്കലുമ്മില്ല. എങ്ങിനെ തരണം ചെയ്യും? ആ അതിജീവന പ്രകൃതിയാണ് കൃഷ്ണാവബോധം. നാം കൃഷ്ണാവബോധത്തില്‍ മുഴുകിയാലുടനെ, നാം ഈ ഭൌതിക പ്രകൃതിയുടെ ത്രിവിധ ഗുണങ്ങള്‍ക്ക് അതീതരാകും."

660801 - പ്രഭാഷണം BG 04.13-14 - ന്യൂയോര്ക്ക്