ML/660812 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"വേദങ്ങളില്‍ മനുഷ്യ സമൂഹത്തിലെ നാലു തരങ്ങളെ പറ്റി പറയുന്നു: ബ്രഹ്മചാരി, ഗൃഹസ്ഥ, വാനപ്രസ്ഥ, സന്യാസ. ബ്രഹ്മചാരി എന്നാല്‍ വിദ്യാര്‍ത്ഥി ജീവിതം, ഏതാണ്ട്, വിദ്യാര്‍ത്ഥി ജീവിതം. ഗൃഹസ്ഥന്‍ എന്നാല്‍ കുടുംബ ജീവിതം നയിക്കുന്നവര്‍, വിദ്യാര്‍ത്ഥി ജീവിതത്തിനു ശേഷം. പിന്നെ വാനപ്രസ്ഥം എന്നാല്‍ ജോലിയില്‍ നിന്നും വിരമിച്ച ജീവിതം. പിന്നെ സന്യാസമെന്നാല്‍ വിരക്തിയുടെ പാത. അവര്‍ക്ക് ഈ ഭൌതികലോകത്തെ കാര്യങ്ങളുമായി ഒരു ബന്ധവുമില്ല. അങ്ങിനെ മനുഷ്യസമൂഹത്തിന്റെ നാലു വിവിധ ഘട്ടങ്ങള്‍."
660812 - പ്രഭാഷണം BG 04.24-34 - ന്യൂയോര്ക്ക്