ML/661007 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഈ ശരീരത്തിന്‍റെ ആവശ്യങ്ങള്‍ നാലാണ്: നം എന്തെങ്കിലും ഭക്ഷിക്കണം; നാം വിശ്രമിക്കണം, കുറച്ചു നേരം ഉറങ്ങണം; ശത്രുവിന്‍റെ ആക്രമണത്തെ പ്രതിരോധിക്കണം; പിന്നെ നമുക്ക് ലൈംഗിക ജീവിത സൌകര്യവും വേണം. ഈ കാര്യങ്ങള്‍ ഈ ദേഹത്തെ നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. പക്ഷേ, ഭൌതിക ബന്ധനത്തില്‍ നിന്നും മുക്തനാകാന്‍ ആഗ്രഹിക്കുന്ന ആള്‍, അയാള്‍ ഇവ അധികം ഉപയോഗിക്കരുത്. നിയന്ത്രണം വേണം."
661007 - പ്രഭാഷണം BG 07.11-16 - ന്യൂയോര്ക്ക്