ML/661123 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ശ്രവണം കീര്‍ത്തനം വിഷ്ണു സ്മരണം. നിങ്ങള്‍ ഭഗവത്-ഗീതയില്‍ നിന്നും കേള്‍ക്കുന്നത്, നിങ്ങള്‍ അത് വീട്ടില്‍ വച്ചും ഓര്‍മിച്ചാല്‍, 'സ്വാമിജി പറഞ്ഞു, ഇത് പോലെ വിവരിച്ചു, അവ എന്‍റെ ജീവിതത്തില്‍ എങ്ങിനെ ബാധകമാണ്?'... നാം ഇത് ഓര്‍ക്കണം. നാം ഈ സ്ഥലത്തു നിന്നും പോയാലും ഇത് മറക്കരുത്.എന്തെങ്കിലും ചോദ്യമോ, സംശയമോ, ഉണ്ടെങ്കില്‍ അത് ഈ സഭയില്‍ ഉന്നയിക്കണം. ഞാന്‍ ചോദിക്കുന്നു. ഞാന്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ നിങ്ങളെ ക്ഷണിക്കുന്നു, കാരണം നാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് വളരെ സുന്ദരവും ശാസ്ത്രീയവും ആണ്. അത് കൊണ്ട് അത് നിരൂപണപരമായ പഠനത്തിലൂടെ മനസ്സിലാക്കണം. ഞങ്ങള്‍ നിങ്ങളോട് ഇത് അന്ധമായി എടുക്കാനോ സ്വീകരിക്കാനോ ആവശ്യപ്പെടുന്നില്ല."
661123 - പ്രഭാഷണം BG 09.02-5 - ന്യൂയോര്ക്ക്