ML/661204 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഭഗവാനാണ് ഗതി. ഗതി എന്നാല്‍ എത്തേണ്ട ഇടം. നമുക്ക് നമ്മള്‍ എത്തേണ്ട ഇടം അറിയില്ല. നമ്മുടെ അറിവില്ലായ്മ മൂലം, നാം ഈ മായയാല്‍ ആമഗ്നരായത് കൊണ്ട്, നമ്മള്‍ അറിയുന്നില്ല നാം എവിടെയാണ് എത്തേണ്ടത് എന്ന്. ന തേ വിധു: സ്വാര്‍ഥ-ഗതിം ഹി വിഷ്ണും (SB 7.5.31). ജനങ്ങള്‍ അറിയുന്നില്ല ജീവിത ലക്ഷ്യം എന്തെന്ന്. ജീവിത ലക്ഷ്യം പരമ ഭഗവാനുമായുള്ള ബന്ധം പുനസ്ഥാപിക്കുക എന്നതാണ്. അതാണ് ഒരാളുടെ ലക്ഷ്യസ്ഥാനം."
661204 - പ്രഭാഷണം BG 09.18-19 - ന്യൂയോര്ക്ക്