ML/661221 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"എപ്പോഴും ഓര്‍ക്കുക ഈ കൃഷ്ണാവബോധം മിഥ്യയായ ഭൌതിക പ്രകൃതവുമായുള്ള ഒരു തരം യുദ്ധ പ്രഖ്യാപനമാണ്. അവിടെ യുദ്ധമാണ്. അവള്‍ അപ്പോഴും നിങ്ങളെ വീഴ്ത്താന്‍ ശ്രമിക്കും. ദൈവി ഹൈ ഏശാ ഗുണ-മയീ മമ മായാ ദുരത്യയാ (BG 7.14). അത് വളരെ ശക്തവും പ്രബലവും ആണ്. നിങ്ങള്‍ക്ക് എങ്ങിനെ നിങ്ങളെ രക്ഷിക്കാന്‍ കഴിയും? മാം എവയെ പ്രപദ്യന്തേ മായാം ഏതാം തരന്തി തെ. നിങ്ങള്‍ സ്ഥിരമായി കൃഷ്ണന്‍റെ ഭക്തിയുത സേവനത്തില്‍ ഉറച്ചു നിന്നാല്‍, ഈ മിഥ്യയായ പ്രകൃതിക്ക് നിങ്ങളെ വലിച്ചിഴക്കാനുള്ള ശക്തിയുണ്ടാവില്ല."
661221 - പ്രഭാഷണം CC Madhya 20.313-317 - ന്യൂയോര്ക്ക്