ML/670104 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഈ ഗോപ ബാലകര്‍, അവരുടെ കൈയ്യില്‍ ഒരു ചൂരലുണ്ട്, വേത്ര. പിന്നെ അവര്‍ ഓരോരുത്തര്‍ക്കും ഓരോ ഓടകുഴലുണ്ട്. വേത്ര വേണു ദള. പിന്നെ ഒരു താമര പൂ, ഒരു ശൃംഗാര, ഒരു കൊമ്പു. ശൃംഗാര വസ്ത്ര, നല്ല ഭംഗിയായ വസ്ത്രധാരണം. പിന്നെ ആഭരണ ഭൂഷിതം. കൃഷ്ണന്‍ എങ്ങിനെ വസ്ത്രം ധരിക്കുമോ, അതുപോലെ, കൃഷ്ണന്‍റെ ചങ്ങാതിമാരും, ഗോപാല ബാലന്‍മാര്‍, അവരും അതുപോലെ വസ്ത്രം ധരിക്കും. ആത്മീയ ലോകത്തില്‍, നിങ്ങള്‍ പോകുമ്പോള്‍, നിങ്ങള്‍ക്ക് ആരാണ് കൃഷ്ണന്‍ ആര്‍ കൃഷ്ണനല്ല, എന്നു മനസ്സിലാക്കാന്‍ കഴിയില്ല. എല്ലാവരും കൃഷ്ണനെ പോലെ ഉണ്ടാകും."
670104 - പ്രഭാഷണം CC Madhya 21.13-48 - ന്യൂയോര്ക്ക്