ML/661225 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(Vanibot #0025: NectarDropsConnector - update old navigation bars (prev/next) to reflect new neighboring items)
 
Line 2: Line 2:
[[Category:ML/അമൃതവാണി - 1966]]
[[Category:ML/അമൃതവാണി - 1966]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
<!-- BEGIN NAVIGATION BAR -- DO NOT EDIT OR REMOVE -->
{{Nectar Drops navigation - All Languages|Malayalam|ML/661224 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|661224|ML/661226 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|661226}}
<!-- END NAVIGATION BAR -->
{{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/661225CC-NEW_YORK_ND_01.mp3</mp3player>|
{{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/661225CC-NEW_YORK_ND_01.mp3</mp3player>|
"എല്ലാ വേദ സാഹിത്യത്തിലും, ഒരേ കാര്യം ഉണ്ട്. വേദൈശ്ച സര്‍വൈര്‍ അഹം ഏവ വേദ്യഹ ([[Vanisource:BG 15.15 (1972)|BG 15.15]]). അവസാന ഉന്നം അവസാന ലക്ഷ്യം, അന്തിമ ലക്ഷ്യം, കൃഷ്ണനാണ്. അതുകൊണ്ടു ഭഗവദ്-ഗീതയില്‍ ഇങ്ങിനെ പറഞ്ഞിരിക്കുന്നു, സര്‍വ-ധര്‍മ്മാന്‍ പരിത്യാജ്യ മാം ഏകം ശരണം വ്രജ ([[Vanisource:BG 18.66 (1972)|BG 18.66]]). ഭാഗവതം പറയുന്നു, അകാമഃ സര്‍വ-കാമൊ വാ [[Vanisource:SB 2.3.10|SB 2.3.10]]). നിങ്ങള്‍ ഭൌതികമായി ആഗ്രഹിക്കുന്നുവെങ്കില്‍ കൂടി, നിങ്ങള്‍ കൃഷ്ണനെ സമീപിക്കണം. കൃഷ്ണനും പറയുന്നു, ഭജതെ മാം അനന്യ ഭാക് സാധുര്‍ ഏവ സ മന്തവ്യഹ് ([[Vanisource:BG 9.30 (1972)|BG 9.30]]). അപി ചേത് സു-ദുരാചാരോ. ഒരാള്‍ ഈശ്വരനോടു ചോദിക്കരുത്. പക്ഷേ എന്നാലും, ഒരാള്‍ ചോദിച്ചാല്‍, അയാള്‍ സ്വീകരിക്കപ്പെടും, കാരണം അയാള്‍ ആ വിഷയത്തിലേക്ക് വന്നു, കൃഷ്ണനിലേക്ക്. അതാണ് അയാളുടെ നല്ല യോഗ്യത. അയാള്‍ കൃഷ്ണാവബോധത്തിലാണ്. അതുകൊണ്ടു എന്തൊക്കെ കുറവുകള്‍ ഉണ്ടെങ്കിലും, ഒരാള്‍ കൃഷ്ണാവബോധവാന്‍ ആകുമ്പോള്‍, എല്ലാം നന്നാവുന്നു."|Vanisource:661225 - Lecture CC Madhya 20.337-353 - New York|661225 - പ്രഭാഷണം CC Madhya 20.337-353 - ന്യൂയോര്ക്ക്}}

Latest revision as of 06:09, 17 January 2021

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ

"എല്ലാ വേദ സാഹിത്യത്തിലും, ഒരേ കാര്യം ഉണ്ട്. വേദൈശ്ച സര്‍വൈര്‍ അഹം ഏവ വേദ്യഹ (BG 15.15). അവസാന ഉന്നം അവസാന ലക്ഷ്യം, അന്തിമ ലക്ഷ്യം, കൃഷ്ണനാണ്. അതുകൊണ്ടു ഭഗവദ്-ഗീതയില്‍ ഇങ്ങിനെ പറഞ്ഞിരിക്കുന്നു, സര്‍വ-ധര്‍മ്മാന്‍ പരിത്യാജ്യ മാം ഏകം ശരണം വ്രജ (BG 18.66). ഭാഗവതം പറയുന്നു, അകാമഃ സര്‍വ-കാമൊ വാ SB 2.3.10). നിങ്ങള്‍ ഭൌതികമായി ആഗ്രഹിക്കുന്നുവെങ്കില്‍ കൂടി, നിങ്ങള്‍ കൃഷ്ണനെ സമീപിക്കണം. കൃഷ്ണനും പറയുന്നു, ഭജതെ മാം അനന്യ ഭാക് സാധുര്‍ ഏവ സ മന്തവ്യഹ് (BG 9.30). അപി ചേത് സു-ദുരാചാരോ. ഒരാള്‍ ഈശ്വരനോടു ചോദിക്കരുത്. പക്ഷേ എന്നാലും, ഒരാള്‍ ചോദിച്ചാല്‍, അയാള്‍ സ്വീകരിക്കപ്പെടും, കാരണം അയാള്‍ ആ വിഷയത്തിലേക്ക് വന്നു, കൃഷ്ണനിലേക്ക്. അതാണ് അയാളുടെ നല്ല യോഗ്യത. അയാള്‍ കൃഷ്ണാവബോധത്തിലാണ്. അതുകൊണ്ടു എന്തൊക്കെ കുറവുകള്‍ ഉണ്ടെങ്കിലും, ഒരാള്‍ കൃഷ്ണാവബോധവാന്‍ ആകുമ്പോള്‍, എല്ലാം നന്നാവുന്നു."

661225 - പ്രഭാഷണം CC Madhya 20.337-353 - ന്യൂയോര്ക്ക്