ML/670102b പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(Vanibot #0025: NectarDropsConnector - update old navigation bars (prev/next) to reflect new neighboring items)
 
Line 2: Line 2:
[[Category:ML/അമൃതവാണി - 1967]]
[[Category:ML/അമൃതവാണി - 1967]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
<!-- BEGIN NAVIGATION BAR -- DO NOT EDIT OR REMOVE -->
{{Nectar Drops navigation - All Languages|Malayalam|ML/670102 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|670102|ML/670102c പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|670102c}}
<!-- END NAVIGATION BAR -->
{{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/670102CC-NEW_YORK_ND_01.mp3</mp3player>|"ഒരാള്‍ ഈ കൃഷ്ണവബോധ തത്ത്വം സ്വീകരിച്ചാല്‍, ഈശ്വര പ്രേമം വളര്‍ത്തിയാല്‍, അയാള്‍ക്ക് എല്ലാ സമയവും ഈശ്വരനെ കാണാന്‍ കഴിയും, എല്ലാ ചുവടിലും, എല്ലാത്തിലും. അയാള്‍, ഒരു ക്ഷണം പോലും, ഈശ്വര ദൃഷ്ടിക്ക് അഗോചരമല്ല.  ഭഗവദ്-ഗീതയില്‍ പറഞ്ഞത് പോലെ, തേഷു തേ മയി. ഭഗവാനെ സ്നേഹിക്കുന്ന  ഭക്തന്‍, ഭഗവല്‍-പ്രേമം വികസിച്ച ഭക്തന്‍, അദ്ദേഹം എല്ലാ സമയവും ഭഗവാനെ കാണുന്നു. അത് പോലെ, ഭഗവാനും അയാളെ എല്ലാ സമയവും കാണുന്നു. അവര്‍ വേര്‍പിരിയുന്നില്ല. ഒരു ലളിതമായ പ്രക്രിയ. ഈ ഹരീ-കീര്‍ത്തനം, ഇതാണ് ലളിതമായ പ്രക്രിയ ഈ യുഗത്തിന്  ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്, നാം ഇത് ആത്മാര്ത്ഥമായി ഒരു അപരാധവും ഇല്ലാതെ വിശ്വാസത്തോടെ ചെയ്താല്‍, പിന്നെ ഈശ്വരനെ കാണുന്നത് ഒരു ഭക്തന് ബുദ്ധിമുട്ടാവില്ല. "|Vanisource:670102 - Lecture CC Madhya 20.391-405 - New York|670102 - പ്രഭാഷണം CC Madhya 20.391-405 - ന്യൂയോര്ക്ക്}}

Latest revision as of 06:09, 25 January 2021

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഒരാള്‍ ഈ കൃഷ്ണവബോധ തത്ത്വം സ്വീകരിച്ചാല്‍, ഈശ്വര പ്രേമം വളര്‍ത്തിയാല്‍, അയാള്‍ക്ക് എല്ലാ സമയവും ഈശ്വരനെ കാണാന്‍ കഴിയും, എല്ലാ ചുവടിലും, എല്ലാത്തിലും. അയാള്‍, ഒരു ക്ഷണം പോലും, ഈശ്വര ദൃഷ്ടിക്ക് അഗോചരമല്ല. ഭഗവദ്-ഗീതയില്‍ പറഞ്ഞത് പോലെ, തേഷു തേ മയി. ഭഗവാനെ സ്നേഹിക്കുന്ന ഭക്തന്‍, ഭഗവല്‍-പ്രേമം വികസിച്ച ഭക്തന്‍, അദ്ദേഹം എല്ലാ സമയവും ഭഗവാനെ കാണുന്നു. അത് പോലെ, ഭഗവാനും അയാളെ എല്ലാ സമയവും കാണുന്നു. അവര്‍ വേര്‍പിരിയുന്നില്ല. ഒരു ലളിതമായ പ്രക്രിയ. ഈ ഹരീ-കീര്‍ത്തനം, ഇതാണ് ലളിതമായ പ്രക്രിയ ഈ യുഗത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്, നാം ഇത് ആത്മാര്ത്ഥമായി ഒരു അപരാധവും ഇല്ലാതെ വിശ്വാസത്തോടെ ചെയ്താല്‍, പിന്നെ ഈശ്വരനെ കാണുന്നത് ഒരു ഭക്തന് ബുദ്ധിമുട്ടാവില്ല. "
670102 - പ്രഭാഷണം CC Madhya 20.391-405 - ന്യൂയോര്ക്ക്