ML/660908 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"പരമപുരുഷന്‍ എല്ലാത്തിലും പ്രതിനിധീകരിക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ കാണുന്ന എന്തിലും, ദ്രവ്യമായാലും ആത്മാവായാലും, ഭൌതികമായാലും, രാസപദാര്‍ത്ഥമായാലും-നിങ്ങള്‍ക്കു പേരു പറയാന്‍ പറ്റുന്ന എന്തുമാകട്ടെ-എത്രയോ വസ്തുകള്‍ ഉണ്ടല്ലോ. അവയൊന്നും തന്നെ ദൈവത്തില്‍ നിന്നും വേറിട്ടതല്ല. ഭഗവാന്‍ എല്ലാവിടെയും ബന്ധപ്പെട്ടിരിക്കുന്നു. ഈശാവാസ്യം ഇദം സര്‍വം (ISO 1). നമ്മുടെ ഭഗവദ്-ഗീത പോലെ, നാം തുടങ്ങിയത് യേന സര്‍വം ഇദം തതം: 'ഏതൊന്നു ശരീരം മുഴുവന്‍ സ്ഥിതി ചെയ്യുന്നുവോ, അതാണ് നിങ്ങള്‍'. ഇതാണ് വ്യക്തിയുടെ അവബോധം: 'ഞാന്‍ എന്‍റെ ദേഹം മുഴുവനുമുണ്ട്'. അതുപോലെ, പരമാവബോധം, അദ്ദേഹം വിശ്വം മുഴുവനുമുണ്ട്, എല്ലാവിടെയും. ഇത് ഈശ്വരന്‍റെ ശക്തിയുടെ ചെറിയൊരു പ്രകടനം മാത്രം, വളരെ ചെറിയത്."
660908 - പ്രഭാഷണം Maha-mantra - ന്യൂയോര്ക്ക്