ML/660909 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ജീവാത്മാവ് ഒരു യഥാര്‍ത്ഥ വ്യക്തിയാണ് . ഈശ്വരന്‍ യഥാര്‍‍ത്ഥമാണ്, വ്യക്തിപരമാണ്, അതുപോലെ, നാം ഈശ്വരന്‍റെ ഭാഗമായതിനാല്‍, അതുകൊണ്ടു, ഞാനൊരു വ്യക്തിയാണെങ്കില്‍, ഈശ്വരനും ഒരു വ്യക്തിയാണ്. ഈശ്വരന്‍ എല്ലാവരുടെയും പിതാവാണ്. അപ്പോള്‍, ഞാനൊരു പുത്രന്‍ ആണെങ്കില്‍-എനിക്കൊരു വ്യക്തിത്വം ഉണ്ട്; എന്‍റെതായ ഒരു വേറിട്ട വ്യക്തിത്വം ഉണ്ട്-അപ്പോള്‍ നമ്മുക്കെങ്ങിനെ പരമപുരുഷന്‍റെ സ്വത്വവും വ്യക്തിത്വവും നിഷേധിക്കാനാവും? ഈ കാര്യങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ ധീഷണ വേണം."
660909 - പ്രഭാഷണം BG 06.21-27 - ന്യൂയോര്ക്ക്