ML/660914 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ആര്‍ക്കും കൃഷ്ണനെ പോലെ പ്രശസ്തനാകാന്‍ കഴിയില്ല. അവിടുന്ന് ലോകം മുഴുവന്‍ പ്രശസ്തനാണ്, അപ്പോള്‍ ഭാരതത്തെ കുറിച്ചു എന്തു പറയാന്‍? പൂര്‍ണ പ്രശസ്തി. അതുപോലെ, പൂര്‍ണ ശക്തി, പൂര്‍ണ സമ്പത്തു, പൂര്‍ണ സൌന്ദര്യം, പൂര്‍ണ അറിവ്... ഭഗവദ്-ഗീത നോക്കൂ. കൃഷ്ണനാണ് അത് അരുളിയത്. സമാന്തരം ആയിട്ട് വേറെ ഒന്നുമില്ല, പിന്നെ ഭഗവദ്-ഗീതക്കു ഒരു എതിരാളി ഇല്ല. അത് അങ്ങിനെയുള്ള ഒരു അറിവാണ്. നിങ്ങള്‍ മനസ്സിലാക്കുന്നോ? സമ്പൂര്‍ണ വിജ്ഞാനം. ആരോരാള്‍ക്കു ഈ ആറു കാര്യങ്ങളും ഉണ്ടോ, അദ്ദേഹം ഈശ്വരനാണ്. ഇതാണ് ഈശ്വരന്‍റെ നിര്‍വചനം. സമ്പൂര്‍ണ ശക്തി, സമ്പൂര്‍ണ സൌന്ദര്യം, സമ്പൂര്‍ണ വിജ്ഞാനം, സമ്പൂര്‍ണ സമ്പത്തു, പിന്നെ സമ്പൂര്‍ണ നിരാകരണം."
660914 - പ്രഭാഷണം BG 06.32-40 - ന്യൂയോര്ക്ക്