ML/661023 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഒരു കുഞ്ഞ്, അഗ്നിയുടെ ശാസ്ത്രം അറിയാതെ, അഗ്നിയുടെ പ്രകൃതി അറിയാതെ, കുഞ്ഞ് അഗ്നിയെ സ്പര്‍ശിച്ചാല്‍, അഗ്നി അതിന്‍റെ കര്‍മം ചെയ്യും. ഒരു മഹാനായ ശാസ്ത്രജ്ഞന്‍ അഗ്നിയുടെ ഭൌതിക പ്രകൃതി അറിയുന്നയാള്‍, അയാള്‍ അഗ്നിയെ സ്പര്‍ശിച്ചാല്‍, അയാള്‍ക്കും കിട്ടും..., അയാള്‍ക്കും പൊള്ളല്‍ ഏല്‍ക്കും. അതായത് കൃഷ്ണവബോധം ഇത്രയും നല്ലതാണ്, നിങ്ങള്‍ അതിനെ തത്ത്വവും ശാസ്ത്രവും അറിയാതെ സ്വീകരിച്ചാലും, അത് ഫലം ചെയ്യും. പക്ഷേ നിങ്ങള്‍ തത്വത്തിലൂടെയോ ശാസ്ത്രത്തിലൂടെയോ മനസ്സിലാക്കാന്‍ ആഗ്രഹിച്ചാല്‍, ഭഗവത്-ഗീതയില്‍ ആവശ്യത്തിനുള്ള ശേഖരമുണ്ട്."
661023 - പ്രഭാഷണം BG 07.28-8.6 - ന്യൂയോര്ക്ക്