ML/661102 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഈ ഭൌതിക ആകാശത്തിലും ആത്മീയ ആകാശത്തിലും ധാരാളം ജ്ഞാനമുണ്ട്. ശ്രീമദ്-ഭാഗവതം, രണ്ടാം സ്കന്ധത്തില്‍, നിങ്ങള്‍ ആത്മീയ ആകാശത്തിന്‍റെ വിവരണം കാണും, അതിന്‍റെ പ്രകൃതി എന്തു, ഏത് തരത്തിലുള്ള ആളുകള്‍ അവിടെയുണ്ട്, അവരുടെ ലക്ഷണം എന്താണ് എല്ലാം. അതില്‍ നമുക്ക് അറിയാം ആത്മീയ ആകാശത്തില്‍ വിമാനമുണ്ട്, ആത്മീയ വിമാനം ആത്മീയ ആകാശത്തില്‍. അവിടെ ജീവിക്കുന്നവര്‍, അവര്‍ മുക്തരാണ്. അവര്‍ ആത്മീയ ആകാശത്തിലുള്ള വിമാനത്തില്‍ യാത്ര ചെയ്യും. അത് വളരെ മനോഹരമാണ്, മിന്നല്‍ പോലെ. വിവരണം ഇങ്ങനെയാണ്... അവര്‍ മിന്നല്‍ പോലെ യാത്ര ചെയ്യുന്നു. എല്ലാം അവിടെയുണ്ട്. ഇവിടെയുള്ളത് വെറും അനുകരണമാണ്. ഈ ഭൌതിക ആകാശവും എല്ലാം, നിങ്ങള്‍ കാണുന്നതെല്ലാം അനുകരണമാണ്, നിഴല്‍. ഇത് ഒരു നിഴല്‍ മാത്രം. "
661102 - പ്രഭാഷണം BG 08.20-22 - ന്യൂയോര്ക്ക്