ML/661115 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഭക്തിയുത സേവനം കൃഷ്ണനായി അല്ലെങ്കില്‍ പരമപുരുഷനായി നടത്തുന്നവര്‍, അവര്‍ ഈ ഭൌതിക ലോകത്തിലെ ഗ്രഹങ്ങളില്‍ തല്‍പരര്‍ അല്ല. എന്തു കൊണ്ട്? കാരണം അവര്‍ക്കറിയാം. ഏത് ഗ്രഹത്തിലും, നിങ്ങള്‍ക്ക് നിങ്ങളെ ഉയര്‍ത്താം, മുന്നേറാം, അവിടെ പോകാം, പക്ഷേ ഭൌതിക അസ്ഥിത്വത്തിന്‍റെ നാലു തത്വങ്ങള്‍ അവിടെയുണ്ടാകും. എന്താണത്? ജനനം, മരണം, അസുഖം പിന്നെ വാര്‍ദ്ധക്യം . ഏത് ഗ്രഹത്തില്‍ പോയാലും. നിങ്ങളുടെ ജീവിത ദൈര്‍ഖ്യം ചിലപ്പോള്‍ ഭൂമിയിലെകാളും വളരെ വളരെ അധികം ആയിരിക്കാം, പക്ഷേ മരണം ഉണ്ട്. അവിടെയും മരണം ഉണ്ട്. "
661115 - പ്രഭാഷണം BG 08.12-13 - ന്യൂയോര്ക്ക്