ML/661116 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"നാം, ജീവജാലങ്ങള്‍, നാം പരമ പുരുഷന്‍റെ, സചിദാനന്ദയുടെ ഭാഗമാണ്. നമുക്ക് ആനന്ദം വേണം. അവ്യക്തിഗത ഗുണം നമുക്ക് വേണ്ട ആ ആനന്ദം നല്‍കുകയില്ല. ഈ ആനന്ദമാണ് നമ്മുടെ ആവശ്യം. ആ ആനന്ദം ആത്മീയ ഗ്രഹങ്ങളില്‍ ഉണ്ട്. നിങ്ങള്‍ ഏത് ആത്മീയ ഗ്രഹത്തില്‍ പ്രവേശിച്ചാലും, നിങ്ങള്‍ക്ക് ആ ആത്മീയ സന്തോഷവും ആനന്ദ കൈമാറ്റവും പ്രാപിക്കാം.
661116 - പ്രഭാഷണം BG 08.14-15 - ന്യൂയോര്ക്ക്