ML/661126 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"വേദജ്ഞാനം കേള്‍വിയിലൂടെയാണ് പകര്‍ന്നു നല്‍കപ്പെട്ടിരുന്നത്. ഗ്രന്ഥത്തിന്‍റെ ആവശ്യം ഉണ്ടായിരുന്നില്ല. പക്ഷേ ഈ കാലഘട്ടം, കലി-യുഗം, ആരംഭിച്ചപ്പോള്‍, അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പു, അവ ലേഖനം ചെയ്യപ്പെട്ടു, വളരെ മുറയായി... വേദങ്ങള്‍, ആദ്യം ഒരു വേദമെ ഉണ്ടായിരുന്നുള്ളൂ, അഥര്‍വ വേദം. അപ്പോള്‍ വ്യാസദേവന്‍, കൂടുതല്‍ സ്പഷ്ടമാക്കുവാനായി, അതിനെ നാലായി ഭാഗിച്ചു ഓരോ ശാഖയുടെയും ചുമതല തന്‍റെ വിവിധ ശിഷ്യന്മാര്ക്കു ഏല്‍പ്പിച്ചു. പിന്നെ അദ്ദേഹം മഹാഭാരതം , പുരാണങ്ങള്‍, എന്നിവ രചിച്ചു, സാധാരണ മനുഷ്യനു വേദജ്ഞാനം മനസ്സിലാക്കാന്‍ പല വഴികള്‍ ഒരുക്കുക എന്നതായിരുന്നു അവയുടെ ഉദ്ദേശ്യം ."
661126 - പ്രഭാഷണം CC Madhya 20.124-125 - ന്യൂയോര്ക്ക്