ML/661212 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"നിങ്ങള്‍ക്ക് കൃഷ്ണനുമായി സൌഹൃദം ഉണ്ടാക്കണം. നിങ്ങള്‍ വിചാരിക്കുക, നിങ്ങള്‍ക്ക് ഒരു മഹദ് വ്യക്തിയെ കാണണം, പിന്നെ വല്ല വിധവും, നിങ്ങള്‍ക്ക് അദ്ദേഹവുമായി ബന്ധം ഉണ്ടാക്കണം. നിങ്ങള്‍ നിങ്ങളെ പരിചയപ്പെടുത്തണം, വളരെ സൌഹാര്‍ദപരമായി, സ്നേഹത്തോടെ. അപ്പോള്‍ നിങ്ങള്‍ക്ക് മഹദ് വ്യക്തികളുമായി ബന്ധം ഉണ്ടാക്കാന്‍ സാധിക്കും. അപ്പോള്‍ നാം നമ്മളെ ആ പരമോന്നത ഗ്രഹത്തിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കൃഷ്ണലോകത്തിലേക്ക്, നാം കൃഷ്ണനെ സ്നേഹിക്കാന്‍ തയ്യാറാക്കണം. നിങ്ങള്‍ ഈശ്വരനുമായി സ്നേഹത്തോടെ അടുത്തു ഇടപഴകിയാല്‍... നമുക്ക് കീഴടക്കാന്‍ കഴിയില്ല വേറെ എന്തു കൊണ്ടും... നാം സ്നേഹത്തില്‍ അല്ലെങ്കില്‍ നമുക്ക് ഭഗവാനില്‍ നിന്നും ഒരു പരിഗണനയും അവകാശപ്പെടാന്‍ ആവില്ല"
661212 - പ്രഭാഷണം BG 09.24-26 - ന്യൂയോര്ക്ക്