ML/661214 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"സങ്കര്‍ഷണനില്‍ നിന്നും മൂന്നു വിസ്താരങ്ങളുണ്ടായി. അവയെ വിഷ്ണു-മഹാ-വിഷ്ണു, അതായത് മഹാ-വിഷ്ണു, ഗര്‍ഭോദകശായി-വിഷ്ണു, ക്ഷീരോദകശായി വിഷ്ണു-സങ്കര്‍ഷണനില്‍ നിന്നും. മഹാ-വിഷ്ണു... ഭൌതിക ലോകം ഉണ്ടാക്കപ്പെടുമ്പോള്‍, മഹാ-വിഷ്ണു എന്ന വിസ്താരം അതിലുണ്ടാവും. മഹാ-വിഷ്ണുവില്‍ നിന്നും, ഈ എല്ലാ വിശ്വങ്ങളും ഉണ്ടായി. മഹാ0വിഷ്ണുവില്‍ നിന്നും, ഗര്‍ഭോദകശായി വിഷ്ണു ഉണ്ടാവുന്നു. ഗര്‍ഭോദകശായി വിഷ്ണു ഓരോ വിശ്വത്തിലും പ്രവേശിക്കും, അതിനു ശേഷം, ഗര്‍ഭോദകശായി വിഷ്ണുവില്‍ നിന്നും, ക്ഷീരോദകശായി വിഷ്ണു ഉണ്ടാവുന്നു. ആ ക്ഷീരോദകശായി വിഷ്ണുവിന് ഈ വിശ്വത്തില്‍ ധ്രുവനക്ഷത്രത്തിന് സമീപം ഒരു ഗ്രഹം ഉണ്ട്. അവിടെ നിന്നും ക്ഷീരോദകശായി വിഷു, എന്ന വികാസം , പരമാത്മാ, എല്ലാവരുടെയും ഹൃദയത്തിലേക്കു വിതരണം ചെയ്യപ്പെടുന്നു."
661214 - പ്രഭാഷണം CC Madhya 20.172 - ന്യൂയോര്ക്ക്