ML/670101 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ചൈതന്യ മഹാപ്രഭുവിന്‍റെ വിവരണത്തില്‍ നിന്നും നമുക്ക്കൃഷ്ണന്‍ മരിച്ചു പോയിട്ടിലെന്ന് മനസ്സിലാക്കാം , അദ്ദേഹം എന്നും എപ്പോഴും എവിടേയും ഉണ്ട്. നാം ആത്മാര്ത്ഥമായി, കൃഷ്ണന്‍ എപ്പോഴും നമ്മോടൊപ്പം ഉണ്ടെന്ന കൃഷ്ണാവബോധത്തില്‍ ആണെങ്കില്‍, കൃഷ്ണന്‍ അദ്ദേഹത്തിന്‍റെ സംരക്ഷണം നല്‍കും, അവിടുന്നിന്‍റെ കരുണയുണ്ടാവും. എല്ലാം തന്നെ അവിടെയുണ്ട്. ഈ ഒരു ഉറച്ച വിശ്വാസത്തോടെ നാം കൃഷ്ണാവബോധം തുടരണം."
Lecture CC Madhya 20.385-395 - - ന്യൂയോര്ക്ക്