ML/670101b പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഈശ്വര സൃഷ്ടി അദ്ഭുതകരം. ആര്‍ക്കും സാധിക്കില്ല... എല്ലാം അതിരില്ലാത്തതാണ്. അദ്ദേഹം അതിരില്ലാത്തതാണ്. അദ്ദേഹത്തിന്‍ സൃഷ്ടി അതിരറ്റതാണ്. അദ്ദേഹത്തിന്‍ ലീലകള്‍ എണ്ണമറ്റതാണ്. അദ്ദേഹത്തിന്‍ രൂപങ്ങള്‍ എണ്ണമറ്റതാണ്. എല്ലാം എണ്ണമറ്റതു. എല്ലാം. അദ്ദേഹത്തിന്‍ അവതാരങ്ങള്‍ എണ്ണമറ്റതു. എല്ലാം. നോക്കൂ, നിങ്ങളുടെ ശരീരത്തിലും , നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരത്തിലും തലയിലും എത്ര രോമങ്ങള്‍ ഉണ്ടെന്ന് എണ്ണാന്‍ ആകുമോ? അവ എണ്ണമറ്റതാണ്. ഞാന്‍ അവകാശപ്പെടുന്നു. "ഇത് എന്‍റെ ശരീരമാണ്," പക്ഷേ എനിക്കറിഞ്ഞു കൂടാ എത്ര രോമങ്ങള്‍ ഉണ്ടെന്ന്. പക്ഷേ നിങ്ങള്‍ കൃഷ്ണനോട് ചോദിക്കൂ, അദ്ദേഹം പറഞ്ഞു തരും."
Lecture CC Madhya 20.385-395 - - ന്യൂയോര്ക്ക്