ML/670105 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഭജ ഗോവിന്ദം ഭജ ഗോവിന്ദം
ഭജ ഗോവിന്ദം മൂഢ-മതെ
പ്രാപ്തേ സന്നിഹിതേ കാലേ
ന ഹി ന ഹി രക്ഷതി ദുകൃണ-കാരണേ
(ശങ്കരാചാര്യ)

അദ്ദേഹം ഉപദേശിച്ചു, "വിഡ്ഢികളെ, നിങ്ങള്‍ താത്വികമായ ഊഹാപോഹങ്ങള്‍, വ്യാകരണ അര്ത്ഥം, വര്‍ജ്ജനം എന്നിവയെ പറ്റി സംസാരിക്കുന്നു . ഓ. ഇതെല്ലാം അബദ്ധങ്ങളാണ്. നിങ്ങള്‍ക്ക് ഇത് ചെയ്യുന്നത് കൊണ്ട് നിങ്ങളെ രക്ഷിക്കാന്‍ കഴിയില്ല. മരണ സമയത്ത്, ഗോവിന്ദന് നിങ്ങളെ രക്ഷിക്കാന്‍ കഴിയും. ഗോവിന്ദന് മാത്രമേ നിങ്ങളെ വീഴ്ചയില്‍ നിന്നും രക്ഷിക്കാന്‍ കഴിയൂ. അത് കൊണ്ട് ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഭജ ഗോവിന്ദം മൂഢ-മതെ."

670105 - പ്രഭാഷണം CC Madhya 21.49-60 - ന്യൂയോര്ക്ക്