ML/670110 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഇവിടെ ചൈതന്യ മഹാപ്രഭു പറയുന്നു കൃഷ്ണ-ഭക്തി ഹയ അഭിധേയ-പ്രധാന (CC Madhya 22.17). ആത്മ-സാക്ഷാത്കാരത്തിന്, നിങ്ങള്‍ക്ക് നിങ്ങളെ തിരിച്ചറിയാനും നിങ്ങള്‍ക്ക് ഈ ഭൌതികതയുടെ പിടിത്തത്തില്‍ നിന്നും മോചിതനാവാനും , പ്രധാന വഴി കൃഷ്നാവബോധം നേടുക എന്നതും ഈശ്വര സേവനത്തില്‍ ഏര്‍പ്പെടുക എന്നതുമാണ്‌. പിന്നെ ഭക്തി-മുഖ-നിരീക്ഷക കര്‍മ-യോഗ-ജ്ഞാന. പിന്നെ മറ്റു പ്രക്രിയകള്‍, അവയും അനുവദിച്ചിട്ടുണ്ട്, പക്ഷെ അത് ഈ പ്രക്രിയയെ അനുസരിച്ചിരിക്കും."
670110 - പ്രഭാഷണം CC Madhya 22.14-19 - ന്യൂയോര്ക്ക്