ML/661201 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ആര്‍ക്കും ഈശ്വരനു തുല്യമാകാന്‍ കഴിയില്ല. അതുകൊണ്ടു നമ്മള്‍, ഈശ്വരനാകാന്‍ ശ്രമിക്കാതെ ഈശ്വരനെ നമ്മുടെ വളരെ ചെറിയ അറിവിനാലും അപൂര്‍ണമായ ഇന്ദ്രിയങ്ങളാലും മനസിലാക്കാന്‍ ശ്രമിക്കാതെ, നാം വിധേയത്വമുള്ളവരാകണം. ഈ ശീലം വെടിയണം. ജ്ഞാനെ പ്രയാസം ഉദപാസ്യ (SB 10.14.3). ഈ ശീലം, ഈ മൂഢ സ്വഭാവം, അതായത് "എനിക്കു ഈശ്വരനെ അറിയാം." വിധേയരാകൂ പിന്നെ വിദഗ്ദ്ധരില്‍ നിന്നും കേള്‍ക്കൂ. സന്‍-മുഖരിതാം. ആരാണ് അധികാരി? അധികാരി കൃഷ്ണനാണ്, ഈശ്വരനാണ്, അല്ലെങ്കില്‍ ഈശ്വരന്‍റെ പ്രതിനിധി."
661201 - പ്രഭാഷണം BG 09.15 - ന്യൂയോര്ക്ക്